🔗 ⚙️

Walayar from Walayar by Street Academics

Tracklist
1.Walayar3:05
Lyrics

[Haris Saleem] :-

"പാലക്കാട്കാരനും കോഴിക്കോട്കാരനും തുടങ്ങി വച്ച അക്കാദമി,
അണ്ടർഗ്രൗണ്ട് സാരഥി.
പാതാള രാജാവ്, മൈക്ക് എന്റെ ചെങ്കോല്,
റാപ്പ് പദാവലിയിൽ അണ്ടർഗ്രൗണ്ട് കിംഗ്‌ മഹാബലി.
റാപ്പ് കളരി എങ്കിൽ എന്റെ ശൈലി വടക്കനാ,
ചൂണ്ടുമർമ്മ വിരുതനാ, മാറും നിന്റെ തലവര.
ഇടത് മാറി വലത് വലിഞ്ഞു വലത് വീതുകാലിൽ വീണില്ലെങ്കിൽ പൂഴിക്കടകനാ.
ഇടിക്കട്ട ബാറ്റിൽ റൈയിംസ് കൊണ്ട് മണ്ട മസ്തകം,
ആക്കും രണ്ട് കഷ്ണം, റാപ്പേഴ്സിൻ നരബലി.
ഇതു കേട്ട വാക്ക് റാപ്പർമാർ താനേ പോയി നടത്തി,
എന്റെ കൂർത്ത പേനകൊണ്ട് ഉടനടിയൊരു ഹരകിരി.
പടപ്പാട്ടു പോലെ, യുദ്ധകാണ്ഡം വായ്ത്താരി,
ഇതുവെറും വാം അപ്പ്, ഇനിയുമുണ്ട് ആവനാഴി,
ഐ ഓഫ് ദ സൈക്ലോൺ, ഞാൻ പെയ്തിറങ്ങും പേമാരി,
കയ്യിലെന്റെ മൈക്രോഫോൺ, എന്റെ പേര് സംഹാരി."


[Haris Saleem & Imbachi] :-

"വാളയാർ നിന്ന് വന്ന കഞ്ചിക്കോട് കട്ടാണ്,
മുത്താണ്, സത്താണ്,
ലേശം വട്ടാണ്.
വാളയാർ നിന്ന് വന്ന കഞ്ചിക്കോട് കട്ടാണ്,
മുത്താണ്, സത്താണ്,
ലേശം വട്ടാണ്.
വാളയാർ...വാളയാർ!"


[Imbachi] :-

"I’m Imbachi going hallelujah,
I got Vyadhi on the beat, no need to meet another Buddha,
We’ve killed the competition, there ain’t no obligation
We’re that old school, this shit ain’t complicated.
Street Academics depiction, we’ve got one religion,
Hip hop in our veins, yeah, we’re made different,
And we’re going for the kill, you better stay within,
Yeah, we’re underground, but we smoke bitches.
Aah, I don’t believe that you’re fed,
If a dead crow is speaking,
Then it’s reaching your head,
Cause we talk in realism, ain’t no need to impress,
If you don’t get our drift then I need to behead.
I see you there flexing, face tats disgusting,
That talk is cheap and that shit ain’t interesting, B,
I’m a prodigy and I don’t need your praises,
Of who or what I gotta be cause I’ll be going ape shit."


[Haris Saleem & Imbachi] :-

"വാളയാർ നിന്ന് വന്ന കഞ്ചിക്കോട് കട്ടാണ്,
മുത്താണ്, സത്താണ്,
ലേശം വട്ടാണ്.
വാളയാർ നിന്ന് വന്ന കഞ്ചിക്കോട് കട്ടാണ്,
മുത്താണ്, സത്താണ്,
ലേശം വട്ടാണ്.
വാളയാർ...വാളയാർ!"

Credits
from Walayar, released March 11, 2021
Performed by Haris Saleem, Imbachi.
Music Produced by Pakarcha Vyadhi.
Additional Vocals by Pakarcha Vyadhi.
Hook Written by V3K, Azuran.
Mixed & Mastered by Candy Heist.
LicenseAll rights reserved.
Tags
Recommendations